അടിസ്ഥാന വിവരങ്ങൾ
ഇനം
സങ്കരയിനം
നാടൻ
വിദേശയിനം
പ്രായം
തൂക്കം
ശരീര ഭാഗം
അമാശയം
ഗർഭപാത്രം
മുൻകാലുകൾ / പിൻകാലുകൾ
ത്വക്ക്
കുളമ്പ്
മുഖം / വായ
മറ്റുള്ളവ
ലക്ഷണങ്ങൾ
വീർത്ത വയറ് (കൂടുതൽ ഇടതു ഭാഗത്തേക്ക് )
വിശപ്പില്ലായ്മ
ശ്വാസംമുട്ടൽ
അസുഖംമൂലം കൂടെക്കൂടെ കിടക്കുകയും എഴുനേൽക്കുകയും ചെയ്യും
വായിൽനിന്നും ധാരാളം ഉമിനീരൊഴുകും
കാലുകൊണ്ട് നിലത്തുമാന്തും
കഴുത്തുനീട്ടി വായ വഴി ശ്വസിക്കുക
പതിവിൽ കൂടുതലായി മലമൂത്രവിസർജനം
കാലുകൾക്കൊണ്ട് വയറ്റിൽ ചവിട്ടുക / കാലുകൾ നിലത്തുചവിട്ടുക
അകിടിലൊ മൂലക്കാമ്പിലൊ ഉള്ള കുരുക്കൾ
അകിടിൽ മുറിവുകൾ, വ്രണങ്ങൾ
മുലക്കാമ്പിൽ വിണ്ടുകീറൽ, അരിമ്പാറ
അകിടിൽ വരണ്ട ചർമം
ശരീരത്തിൽ ഉണ്ണി/പട്ടുണ്ണി /വട്ടൻ/ചെള്ള് / പേൻ
തൊലി പുറത്ത് തടിപ്പ്, ചുവന്ന നിറം
ചൊറി
ചിരങ്ങ്
വിളർച്ച
വിശപ്പിലലായ്മ
തൂക്കക്കുറവ്
വയറിളക്കം
വിളർച്ച
താടിയിലോ വയറിലോ നീര്
സന്ധികളിൽ നീര്,തടിപ്പ്
പ്രസവശേഷം 3 മുതൽ 8 മണിക്കൂറിനു ശേഷവും മറുപിള്ള പുറത്തു പോകാതിരിക്കുക
അകിടിന് വീക്കം.
അകിടിൽ നീര്, ചൂട്, വേദന.
പാലിൽ നിറ വ്യത്യാസം
പാലിൽ തരികൾ, രക്തം കലർന്ന പാൽ.
പനി
ദഹനമില്ലയ്മ, വിശപ്പില്ലായ്മ
പനി
വിണ്ടുകീറി പഴുത്ത കുളമ്പ്.
ഉമിനീര് തുടർച്ചയായി ഒഴുകും.
മൂക്കിലും വായിലും അകിടിലും മുലകളിലും കാലിലും ചെറിയ കുമിളകൾ കാണാം.
വിശപ്പില്ലായ്മ
പാൽ ഉൽപാദനത്തിൽ കുറവ്
കൂടെക്കൂടെ വയറ്റിൽ നിന്നിളകിപ്പോവുക
കഫത്തോടുകൂടിയതും ദുർഗന്ധമുള്ളതും രക്തമയമുള്ളതുമായ ചാണകം
ശക്തി വാർന്നുപോയതുപോലെയിരിക്കും
സമർപ്പിക്കുക
അല്ലെങ്കിൽ
എല്ലാ രോഗങ്ങളും കാണിക്കുക